The time allowed by the government to issue the income certificate will end today
രണ്ടു മാസങ്ങളായി മുടങ്ങി കിടക്കുന്ന ക്ഷേമപെൻഷൻ കുടിശിക ഇന്ന് വിതരണം ചെയ്യും. രണ്ടു മാസത്തെ കുടിശികയിൽ ഡിസംബറിലെ പെൻഷനാണ് ഇന്ന് മുതൽ വിതരണം ചെയ്യുക. ക്ഷേമ കുടിശിക അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇന്ന് മുതൽ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിൽ പെൻഷൻ എത്തിത്തുടങ്ങുമെന്നാണ് അറിയിച്ചത്.
സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് ഇപ്പോൾ പെൻഷൻ തുക നൽകുന്നത്. 2000 കോടി സമാഹകരിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും 1300 കോടി രൂപ മാത്രമാണ് ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത്. 900 കോടിയാണ് ഒരു മാസം ക്ഷേമപെൻഷൻ നൽകാൻ വേണ്ട തുക. എന്നാൽ രണ്ടു മാസത്തെ കുടിശിക നൽകാൻ ഇനിയും 500 കോടി രൂപ ആവശ്യമാണ്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…