കറാച്ചി: പാകിസ്താനില്‍ പര്യടനം നടത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ( West Indies) ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫിലെ രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. വെസ്റ്റിൻഡീസ് താരങ്ങളായ ഷായ് ഹോപ്പ്, അകീൽ ഹുസൈൻ, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർക്കും സഹ പരിശീലകൻ റോഡി എസ്റ്റ്‌വിക്ക്, ടീം ഫിസിഷ്യൻ ഡോ. അക്ഷയ് മാൻസിങ് എന്നിവർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ പാക്കിസ്ഥാനിലെ വിന്‍ഡീസ് പര്യടനം നടക്കുമോ എന്ന കാര്യം സംശയത്തിൽ. ഒരു ടി20യും 3 ഏകദിനങ്ങളുമാണ് ഇനി പരമ്പരയിൽ അവശേഷിക്കുന്നത്. പുതിയ കേസുകള്‍ ഉള്‍പ്പെടെ ടീമില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്‍പതായി. വെസ്റ്റിൻഡീസ് താരങ്ങളായ ഷെൽഡൺ കോട്രൽ, റോസ്റ്റൺ ചേസ്, കൈൽ മയേഴ്സ് എന്നിവർക്ക് മുൻപുതന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം വെസ്റ്റിൻഡീസ് ടീമിലെ എല്ലാ അംഗങ്ങളെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ പരമ്പരയുമായി മുന്നോട്ടു പോകുന്ന കാര്യം തീരുമാനിക്കൂ.
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…