ആന്ധ്രാപ്രദേശ് : അഞ്ചുവർഷം കൊണ്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഢിയും കൂട്ടരും ഓഫീസിലിരുന്ന് കഴിച്ചത് 3.62 കോടി രൂപയുടെ മുട്ട പഫ്സ്. ഒരു ദിവസം അകത്താക്കിയത് 993 മുട്ട പഫ്സ് ആണെന്നാണ് കണക്കുകൾ പറയുന്നത്. ഇത് എന്തൊരു തീറ്റയെന്നാണ് ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിയുടെ കാലത്തെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാനിറങ്ങിയ ഉദ്യോഗസ്ഥരുടെ സംശയം.
അതേസമയം, ഓഫീസിലെ ലഘുഭക്ഷണത്തിനായി ചെലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജഗന്‍ മോഹനെ അപമാനിക്കാനാണ് ശ്രമമെന്ന് ആരോപിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. 2014-19 കാലയളവില്‍ ചന്ദ്രബാബു നായിഡുവിനും മകന്‍ ലോകേഷിനും ലഘുഭക്ഷണം നല്‍കുന്നതിനായി സര്‍ക്കാര്‍ 8.5 കോടി ചെലവഴിച്ചെന്നൊരു പ്രതിരോധവും വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ ആരോപണം തികച്ചും വ്യാജമാണെന്ന് ടിഡിപി എക്സില്‍ പോസ്റ്റ് ചെയ്തു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…