politics

എന്താണ് ഇവർ പറയുന്ന ഈ പുതിയ ഇന്ത്യ ? 50 വർഷത്തിലധികം അധികാരത്തിൽ ഇരുന്നിട്ടും ഒന്നും ചെയ്യാൻ കഴിയാത്തവർ; ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് കെ. ചന്ദ്രശേഖര റാവു

ഹൈദരാബാദ്: കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. അൻപത് വർഷത്തിലധികം പല കാലങ്ങളിലായി പലർക്കൊപ്പം അധികാരം പങ്കിട്ടവരാണ് പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്നും കെ ചന്ദ്രശേഖര റാവു വിമർശിച്ചു.

ഞങ്ങൾ ആർക്കൊപ്പവുമില്ലെന്നും ആർക്കൊപ്പവും ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഞങ്ങൾ ഒറ്റയ്ക്കല്ല. ഞങ്ങൾക്കും കൂട്ടുകക്ഷികളുണ്ട്. എന്താണ് ഇവർ പറയുന്ന ഈ പുതിയ ഇന്ത്യ ? ഇക്കാലമത്രയും പലർക്കൊപ്പം അധികാരം പങ്കിട്ട ഇവർക്ക് രാജ്യത്തിന് ഗുണകരമായ ഒരു മാറ്റവും കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നും കെ ചന്ദ്രശേഖര റാവു പറഞ്ഞു.

anaswara baburaj

Recent Posts

പ്രതിഷേധങ്ങൾക്കിടയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ് ! മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻറെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് പേരും പരാജയപ്പെട്ടു

പ്രതിഷേധങ്ങൾ വകവയ്ക്കാതെ തിരുവനന്തപുരം മുട്ടത്തറയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. എന്നാൽ മോട്ടോർ വാഹനവകുപ്പ്…

3 mins ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച സംഭവം ! ജീവനക്കാർക്കെതിരെ കേസ്; കപ്പൽ കസ്റ്റഡിയിലെടുക്കും

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കപ്പൽ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 304, 337…

19 mins ago

ആശങ്കയൊഴിയാതെ കേരളത്തിലെ ആരോഗ്യമേഖല ! കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം; ആശുപത്രിയിൽ പോലീസ് എത്തിയിട്ടും കേസ് എടുത്തില്ലെന്ന് പരാതി

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനമേറ്റതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പേ കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് നേരെ മര്‍ദ്ദനം. കൊല്ലം…

55 mins ago

വിഷ്ണുപ്രിയ വധക്കേസ് ! പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ! വിധി തൃപ്തികരമെന്ന് പ്രോസിക്യൂഷൻ

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച്…

1 hour ago