ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പരിഷ്‌കാരങ്ങള്‍ക്ക് പിന്നാലെയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തിലെ പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍. ഐഫോണിനെ ഉദ്ദേശിച്ചാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.വോയ്‌സ് മെസേജുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുള്ള സമയത്ത് പ്രയോജനപ്പെടുന്നതാണ് ഈ ഫീച്ചര്‍. വോയ്‌സ് മെസേജുകള്‍ കേള്‍ക്കുന്നതിന് പകരം ഇതിനെ ടെക്സ്റ്റാക്കി മാറ്റി വായിക്കാന്‍ കഴിയുന്നവിധം സൗകര്യം ഒരുക്കി നല്‍കുന്നതാണ് ഇതിലെ ക്രമീകരണം.
വോയ്‌സ് ക്ലിപ്പിന് താഴെ, ബോക്‌സ് പ്രത്യക്ഷപ്പെടുന്ന നിലയിലാണ് പുതിയ സംവിധാനം. ക്ലിപ്പ് പ്ലേ ചെയ്യുന്ന സമയത്ത് തന്നെ ബോക്‌സില്‍ അതിന്റെ ടെക്‌സ്റ്റ് രൂപം പ്രത്യക്ഷപ്പെടുന്ന വിധമാണ് ക്രമീകരണം ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.ജോലി സമയത്ത് വോയ്‌സ് ക്ലിപ്പുകള്‍ വരുമ്പോള്‍, ഇത് ഏറെ പ്രയോജനം ചെയ്യും. ആര്‍ക്കും ശല്യമില്ലാതെ തന്നെ ക്ലിപ്പിലെ ഉള്ളടക്കം അറിയാന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുക. സന്ദേശത്തിലെ പ്രത്യേക വിവരം ലഭിക്കുന്നതിന് സെര്‍ച്ച് ചെയ്യാനും സാധിക്കും.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…