Wild animal nuisance, two acres of land had to be abandoned! The farmer committed suicide
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷ ആത്മഹത്യ. മുടിക്കയം സ്വദേശി സുബ്രമഹ്ണ്യൻ (71) ആണ് ആത്മഹത്യ ചെയ്തത്. വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു.
സുബ്രമഹ്ണ്യൻ ക്യാൻസർ ബാധിതനായിരുന്നു. വന്യമൃഗശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്‌മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഉണ്ടാക്കിയത്. ചികിത്സയെ ഉൾപ്പെടെ ഇത് ബാധിച്ചിരുന്നു. രണ്ടര വർഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ചിരുന്നു. എന്നാൽ സ്വന്തമായി സ്ഥലമുള്ളകാര്യം ചൂണ്ടിക്കാട്ടി ഇത് നിഷേധിക്കുകയായിരുന്നു. വന്യമൃഗശല്യത്തെ തുടർന്ന് ഭൂമി ഒന്നിനും ഉപയോഗിക്കാൻ കഴിയാത്തതിനാൽ അതീവ ദു:ഖിതനായിരുന്നു സുബ്രമഹ്ണ്യൻ. ഇതേ തുടർന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…