Wild buffalo ran into the school yard while the children were playing; Students and staff escaped unhurt
ഇടുക്കി:സ്‌കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്‌ക്ക് കാട്ടുപോത്ത് ഓടിക്കയറി. മറയൂർ പള്ളനാട് എൽപി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഓടിക്കയറിയ കാട്ടുപോത്ത് സ്‌കൂളിൽ പരിഭ്രാന്തി പരത്തി. തുടർന്ന് കുട്ടികളും ജീവനക്കാരും ക്ലാസ് മുറികളിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
സമീപവാസിയായ ദുരൈരാജിനെ ഒന്നര വർഷം മുൻപ് ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടുപോത്താണ് സ്‌കൂൾ മുറ്റത്ത് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടുപോത്തുകൾ കൂട്ടമായും അല്ലാതെയും അക്രമണം നടത്തുന്നത് സ്ഥിരമായിരിക്കുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…
തിരുവനന്തപുരം : എസ്ഐആറിനോട് അനുബന്ധിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും .കരട് വോട്ടർപട്ടിക 23-നാകും പ്രസിദ്ധീകരിക്കുക. വിതരണം…