പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ബജറ്റില്‍ പ്രഖ്യാപിച്ച ലിറ്ററിന് 2 രൂപ എന്ന പുതിയ ഇന്ധന സെസില്‍ മാറ്റം വരുമെങ്കില്‍ ധനമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും. സാധാരണയായി ബജറ്റ് പാസാക്കുന്നതിനു മുന്നോടിയായുള്ള മറുപടി പ്രസംഗത്തിലാണു ബജറ്റിലെ ഒഴിവാക്കലുകളും കൂട്ടിചേര്‍ക്കലുകളും ധനമന്ത്രി പ്രഖ്യാപിക്കുക. എന്നാൽ ഇന്ധന സെസില്‍നിന്നു ഇളവുകളൊന്നുമുണ്ടാകില്ലെന്ന സൂചനയാണ് എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നൽകുന്നത്. സെസ് സംസ്ഥാനത്തിന് അനിവാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം .
പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും സെസ് വർധനയിൽ പ്രതിഷേധിച്ചുള്ള സമരം ശക്തമാക്കിയതോടെ പ്രതിപക്ഷ ആവശ്യങ്ങൾക്ക് വഴങ്ങരുത് എന്ന നിലപാടിലേക്കു സര്‍ക്കാരും മുന്നണിയും എത്തിയതായാണു സൂചന. ഇന്ധന സെസിനെതിരെ ജനകീയ പ്രതിഷേധമില്ലെന്നും മറിച്ച് രാഷ്ട്രീയ പ്രതിഷേധം മാത്രമാണെന്നും എല്‍ഡിഎഫ് നേതാക്കളുടെ ന്യായീകരണം.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…