With the success of Malikapuram, young actor Unni Mukundan received the Yuva sreshta Award
മലയാളികളുടെ പ്രിയ തരാം ഉണ്ണി മുകുന്ദന് യുവശ്രേഷ്ഠ പുരസ്‌കാരം. കേന്ദ്രമന്ത്രി വി മുരളീധരനാണ് 50,001 രൂപയും ഫലകവും പ്രശംസിപത്രവും അടങ്ങുന്ന പുരസ്‍കാരം സമ്മാനിക്കുന്നത്. ജനുവരി 12 വിവേകാനന്ദ ജയന്തി ദിനം പെരുന്നയിൽ വച്ചാണ് പുരസ്കാരം ഉണ്ണി മുകുന്ദന് സമ്മാനിക്കുക.
ചങ്ങനാശ്ശേരി എൻ പി ഉണ്ണിപ്പിള്ള ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത് നടൻ കൃഷ്ണപ്രസാദ്, പ്രൊഫ.പി കെ ബാലകൃഷ്ണ കുറുപ്പ്, പ്രൊഫ.പി ആർ കേശവ ചന്ദ്രൻ, എം ബി രാജഗോപാൽ, എൻ.പി കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് യുവശ്രേഷ്ഠ പുരസ്‌കാരം പ്രഖ്യാപിച്ചത്.
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…