women IPL
ഈ വർഷം ആരംഭിക്കാനിരിക്കുന്ന വനിതാ ഐപിഎല്ലിനായുള്ള ഒരുക്കങ്ങൾ മുന്നേറുകയാണ്. 17 കമ്പനികളാണ് ടീമുകൾക്കായി ടെൻഡർ സമർപ്പിച്ചത്. ഇതിൽ 7 എണ്ണം വിവിധ ഐപിഎൽ ഫ്രാഞ്ചൈസികളാണ്. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ദില്ലി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ഐപിഎൽ ഫ്രാഞ്ചൈസികളാണ് വനിതാ ടീമുകൾക്കായി ഇപ്പോൾ രംഗത്തുള്ളത് .
അദാനി ഗ്രൂപ്പ്, ടോറൻ്റ് ഫാർമ, ജെകെ സിമൻ്റ്, അപ്പോളോ ടയേഴ്സ് തുടങ്ങിയ കമ്പനികളും വനിതാ ടീമിനായി ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. ആദ്യത്തെ വനിതാ ഐപിഎല്ലിൽ അഞ്ച് ടീമുകളാണ് ഉണ്ടാവുക. വയാകോം ആണ് വനിതാ ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കിയത്.
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…
മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…