ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി വിക്ഷേപിച്ച ചന്ദ്രയാൻ രണ്ട് ഭാരതത്തിലെ വനിതകളുടെ അഭിമാനം കൂടിയാണ് ഇന്ന് വാനോളമുയർത്തിയത്. ചന്ദ്രയാൻ ഇന്ന് ആകാശത്തേക്ക് കുതിച്ചുയർന്നത് ഇന്ത്യയിലെ വനിതകളുടെ നേതൃപാടവത്തിന്റെ കരുത്തിലാണ് എന്നതാണ് ഇതിന്‍ കാരണം..
ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചത് രണ്ട് വനിതകളാണ് . പ്രോജക്റ്റ് ഡയറക്ടർ തമിഴ്നാട്ടുകാരി വനിതാ മുത്തയ്യയും മിഷന്‍ ഡയറക്ടര്‍ ഉത്തര്‍പ്രദേശുകാരിയായ ഋതു കരിഥാലുമാണിവര്‍.
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…