Women-WorldCup-Highest-record-Mithali-Raj
ദില്ലി: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം മത്സരങ്ങള്‍ നയിച്ച ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കി മിതാലി രാജ്. ബെലിന്‍ഡ ക്ലാര്‍ക്കിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ശനിയാഴ്ച മറികടന്നത്.
ബെലിന്‍ഡ ഓസ്ട്രേലിയയെ 23 മത്സരങ്ങളില്‍ നയിച്ചിരുന്നു, വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഡണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഷോപീസ് ഇവന്റിലെ 24 മത്സരങ്ങളില്‍ മിതാലി ഇന്ത്യയെ നയിച്ചിട്ടുണ്ട്.
23 മത്സരങ്ങളില്‍ ബെലിന്‍ഡയ്ക്ക് 14 ജയവും എട്ട് തോല്‍വിയും നേരിട്ടിട്ടുണ്ട്. 1997 ലും 2005 ലും അവര്‍ തന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ടുതവണ ലോകകപ്പ് ഉയര്‍ത്തി. വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടിലധികം പതിപ്പുകളില്‍ അതാത് ടീമുകള്‍ക്ക് വേണ്ടി ക്യാപ്റ്റനായിരുന്ന രണ്ട് ക്യാപ്റ്റന്മാരാണ് മിതാലിയും ബെലിന്‍ഡയും.
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA), ഓഫീസ് ഓഫ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ODNI) എന്നിവയുടെ…
കർണാടകയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ…
ഗുജറാത്തിലെ പ്രഭാസ് പഠാനിലുള്ള ചരിത്രപ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന് തൊട്ടുമുകളിലായി കാർത്തിക പൂർണ്ണിമയിലെ പൂർണ്ണചന്ദ്രൻ നേർരേഖയിൽ എത്തിയ അപൂർവ്വ…
കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…