Women's IPL : Smriti Mandhana to lead RCB
വനിതാ പ്രീമിയർ ലീഗിൽ സ്മൃതി മന്ധന ആർസിബിയെ നയിക്കും. വനിതാ ഐ പി എല്ലിന്റെ ഉദ്ഘാടന സീസണിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മുംബൈയിൽ നടന്ന താര ലേലത്തിൽ 3.40 കോടി രൂപയ്ക്കാണ് സ്മൃതിയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചാണ് ഈ വിവരം ടീം അറിയിച്ചത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുരുഷ ടീമിന്റെ നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയും മുൻ ക്യാപ്റ്റൻ വിരാട് കോലിയുമാണ് വനിതാ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ടീമിനെ നയിക്കാൻ കഴിയുന്ന ഏറ്റവും മികച്ച താരമാണ് സ്മൃതിയെന്ന് വിരാട് കോലി വ്യക്തമാക്കി. “ആർസിബിയെ നയിക്കാനുള്ള എല്ലാ സവിശേഷതകളും താരത്തിനുണ്ടെന്ന് ആർസിബി പുരുഷ ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് പറഞ്ഞു. അവസരത്തിന് ആർസിബി മാനേജ്‌മെന്റിന് നന്ദി പറഞ്ഞ് സ്മൃതി മന്ധന. ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ എന്റെ 100% പുറത്തെടുക്കുമെന്നും താരം വ്യക്തമാക്കി.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…