Health

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവർ 21 കോടിയ്ക്കടുത്ത്: ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ അമേരിക്കയിലെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 21 കോടിയോട് അടുക്കുകയാണെന്ന് റിപ്പോർട്ട്. വേൾഡോമീറ്റർ നൽകുന്ന കണക്കനുസരിച്ച് 20.93 കൊവിഡ് രോഗികളാണുളളത്. മാത്രമല്ല 18.93 കോടി ജനങ്ങൾ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ലോകമാകെ 6,40,636 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 9867 മരണങ്ങളും ആണ്. ഇതോടെ ഇതുവരെ മരണമടഞ്ഞവർ 43.93 ലക്ഷം പിന്നിട്ടു.

അതേസമയം 1,33,285 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയാണ് പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്നത്. 50,228 പുതിയ കേസുകളുളള ഇറാനാണ് രണ്ടാമത്. 1180 പേർ മരണമടഞ്ഞ ബ്രസീലാണ് പ്രതിദിന മരണസംഖ്യയിൽ മുന്നിൽ. 35,201 പുതിയ കേസുകളാണ് വേൾഡോമീറ്റർ പ്രകാരം ഇന്ത്യയിൽ പുതിയതായി റിപ്പോർട്ട് ചെയ്തത്. മരണമടഞ്ഞവർ 440. രാജ്യത്ത് 3.22 കോടി പേർക്ക് രോഗം ബാധിച്ചപ്പോൾ 3.14 കോടി പേർ രോഗമുക്തി നേടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

8 mins ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

31 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

36 mins ago

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

1 hour ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

1 hour ago