ഓവല്‍: ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്‌ളണ്ടിനെ നേരിടുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്ടന്‍ ഫാഫ് ഡുപ്ലെസി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇതുവരെ ലോകകപ്പ് നേടാനാവാത്ത ടീമുകള്‍ തമ്മിലാണ് ആദ്യ മത്സരത്തില്‍ പോരാട്ടത്തിനായി ഇറങ്ങിയത്.
കിരീട ഫേവറിറ്റുകളില്ലെങ്കിലും കൂടുതല്‍ സാദ്ധ്യത കല്‍പ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. സൂപ്പര്‍ താരനിരയുമായാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. തോല്‍ക്കാന്‍ മനസില്ലാത്ത ഇരുടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ ഓവലില്‍ തീപാറുമെന്ന് ഉറപ്പാണ്. ഇന്ത്യക്ക് ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായാണ് ആദ്യ മത്സരം.
51 റണ്‍സെടുത്ത ജൊ റൂട്ട്, റണ്‍സൊന്നും എടുക്കാതെ ബെയര്‍സ്റ്റൊ എന്നിവരാണ് ഇംഗ്ലണ്ടില്‍ നിന്നും പുറത്തായത്. മോര്‍ഗിന്റെയും സ്റ്റോക്‌സിന്റെയും കൂട്ടുകെട്ടില്‍ ബാറ്റിംഗ് തുടരുകയാണ്.
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…
ദില്ലി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020-ൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'ബാറ്റിൽ ഓഫ്…
കടകംപള്ളി കേസിൽ സുരേന്ദ്രനും പി.എസ്. പ്രശാന്തിനും എസ്‌ഐടി ചോദ്യംചെയ്തതിന് പിന്നാലെ അന്വേഷണം രണ്ട് ട്രാക്കിലായി പുരോഗമിക്കുന്നു. ഒരു ഭാഗം അന്താരാഷ്ട്ര…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നിർണ്ണായകനീക്കം. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ…
ഇടത് പക്ഷം പുറത്ത് സ്ത്രീപക്ഷം സംസാരിക്കുമ്പോഴും അവസരം ലഭിച്ചാൽ വനിതകളെ ആക്രമിക്കുന്നുവെന്ന് ശാസ്താമംഗലം കൗൺസിലർ ആർ. ശ്രീലേഖ. വി.കെ. പ്രശാന്ത്…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന്…