സൗദി അറേബ്യ: സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ ദമാം റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നാലിടങ്ങളിലായി അന്താരാഷ്ട്ര യോഗാ ദിനം വിപുലമായി ആഘോഷിച്ചു. അറബ് യോഗാ ഫൗണ്ടേഷനും യോഗാചാര്യനൗഫ് മാര്‍വാരിയും സംയുക്തമയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ജിദ്ദയിലെ ഇന്ത്യന്‍ കൗണ്‍സലേറ്റും റിയാദ് എംബസിയും ഈ പരിപാടിയുമായി സഹകരിച്ചു. ജിദ്ദയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ഫോറവും രണ്ട് കൗണ്‍സലേറ്റ് ജനറല്‍മാരും സന്നദ്ധ പ്രര്‍ത്തകരും പരിപാടിയുമായി സഹകരിച്ചിരുന്നു.
സൗദി രാജ്യത്തുള്ളവരും ഇന്ത്യാക്കാരും യോഗാ പരിപാടിയില്‍ പങ്കെടുത്തു. 28 ന് യോഗാ ഉത്‌സവ് 2019 എന്ന മറ്റൊരു യോഗാദിനാഘോഷവും യുഎഇ യില്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ്‌ഫോറവും അറബ് യോഗാ ഫൗണ്ടേഷനും സംയുക്തമയാണ് പരിപാടി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് ഇന്ത്യാക്കാരും യോഗാ പരിപാടിയില്‍ പങ്കെടുത്തു.
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…