Categories: IndiaNATIONAL NEWS

യുപിയിലെ ലൗ ജിഹാദും മതപരിവർത്തനവും കർശനമായി നിരോധിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്; നടപടി ഹിന്ദുസമൂഹത്തെയും മറ്റും മതംമാറ്റുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തില്‍

ലഖ്‌നൗ : ഉത്തർപ്രദേശിലെ ലൗ ജിഹാദും മതപരിവർത്തനവും കർശനമായി നിരോധിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപരിവർത്തനം കുറ്റകരമാക്കുന്ന പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഹിന്ദു സമൂഹത്തെയും മറ്റു മതവിഭാഗങ്ങളെയും ഇസ്ലാമിക തീവ്രവിഭാഗങ്ങൾ ചതിയിൽപ്പെടുത്തി മതംമാറ്റുന്ന പ്രവണത വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

നേരത്തെ, ലൗ ജിഹാദ് സംഭവങ്ങൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെയും യോഗി സർക്കാർ നിയോഗിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ പുതിയ നീക്കം. നടപടിക്രമങ്ങൾ തയ്യാറാക്കി വരികയാണെന്നും ഫലപ്രദമായി മതപരിവർത്തനത്തെ തടയുന്ന നിലവിലുള്ള നിയമങ്ങളും പരിശോധിക്കുമെന്നും യോഗി കൂട്ടിച്ചേർത്തു. അരുണാചൽപ്രദേശ്, ഒഡീഷ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലാണ് മതപരിവർത്തന നിരോധന നിയമം നിലവില്‍ നടപ്പിലുളളത്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…

9 minutes ago

ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം കടത്തി ! വ്യവസായിയുടെ മൊഴി പുറത്ത് I SABARIMALA GOLD SCAM

രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…

33 minutes ago

ഭാരതവിരുദ്ധ മതമൗലികവാദിയുടെ മയ്യത്ത് ‘ആഘോഷമാക്കി’ വൺ–മൗദൂദികൾ: വിമർശനം ശക്തം

ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…

40 minutes ago

മുത്തലാഖ്, വിവാഹപ്രായപരിധി, മുസ്ലിം വ്യക്തി നിയമങ്ങൾ: ചർച്ചകൾക്ക് വഴിവെച്ച് ഹാജി മസ്താന്റെ മകൾ

മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…

2 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! ഞെട്ടിത്തരിച്ച് നാസ

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…

2 hours ago

അമേരിക്കയെ ഞെട്ടിച്ച് വമ്പൻ കരാറും എണ്ണിയാലൊടുക്കാത്ത നേട്ടവും ഭാരതത്തിന് സമ്മാനിച്ച് മോദി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…

3 hours ago