up-govt-to-transfer-money-to-bank-accounts-of-students-parents-for-buying-uniform-school-bags
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി മുഴക്കിയ മുംബൈ സ്വദേശി പിടിയില്‍. ഉത്തര്‍ പ്രദേശ് പോലീസിന്റെ വാട്‌സ് ആപ്പ് നമ്പറിലാണ് യോഗി ആദിത്യനാഥിനെ വധിക്കുമെന്ന സന്ദേശം ലഭിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് 75700000100 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം എത്തിയത്. സന്ദേശ ഉറവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ സൈബര്‍ ടീമും ആഗ്ര പോലീസും സംയുക്തമായാണ് ഫോണിന്റെ ഉടമയെ കണ്ടെത്തിയത്.
ഉടന്‍ തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ മൈനറായ കുട്ടിയുടെ ഫോണില്‍ നിന്നാണ് സന്ദേശം അയച്ചത്. വിവരങ്ങള്‍ ശേഖരിക്കാനായി കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഈ കുട്ടിതന്നെയാണോ സന്ദേശം അയച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പോലീസ് കസ്റ്റഡിയില്‍ എടുത്ത കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ലഖ്നൗവിലേക്ക് കൊണ്ടു പോയി.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…