ലക്‌നൗ: ഉത്തർപ്രദേശിലെ ബഡ്ജറ്റ് സമ്മേളനം വ്യവസായത്തിനും ആരോഗ്യത്തിനും മുൻഗണനയുമായി രണ്ടാം യോഗി സർക്കാരിന്റെ ബഡ്ജറ്റ് . ഉത്തർപ്രദേശിലെ ധനകാര്യമന്ത്രി സുരേഷ് ഖന്നയാണ് ബജറ്റ് അവതരിപ്പിച്ചത്.
18-ാമത് നിയമസഭയാണ് ഇത്തവണ ഉത്തർപ്രദേശത്തിലേത്. അവിടത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റുമെന്നാണ് ഗവർണർ ആനന്ദി ബെൻ പട്ടേൽ കഴിഞ്ഞ തിങ്കളാഴ്ച നിയമസഭയിൽ നയരേഖ പ്രഖ്യാപനം നടത്തിയത്. നല്ല ഭരണം എന്ന അടിസ്ഥാന തത്വത്തിൽ എല്ലാ മേഖലകളുടേയും സമതുലിതമായ വികാസം സാദ്ധ്യമാക്കുകയാണ് ലക്ഷ്യമെന്നും ആനന്ദി ബെൻ പട്ടേൽ പറഞ്ഞു. അടുത്ത അഞ്ചുവർഷം മികച്ച അടിത്തറയിൽ നിന്നുകൊണ്ടാണ് യോഗിസർക്കാർ ജനസേവനം നടത്താൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി ചുമതലയേറ്റ മന്ത്രി മാരേയും നിയമസഭാംഗങ്ങളേയും ആനന്ദി ബെൻ പട്ടേൽ അഭിനന്ദിക്കുകയും സംസ്ഥാന ത്തിന്റെ അതിവേഗ വികസനത്തിൽ എല്ലാ പങ്കാളിത്തവും വഹിക്കാനും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തവണ ആദ്യ നൂറ് ദിനങ്ങൾ, ആറുമാസം, ഒരു വർഷം, രണ്ടു വർഷം, അഞ്ചാം വർഷം എന്നിങ്ങനെ വികസനം നടപ്പാ ക്കുകയും അത് വിശകലനം ചെയ്യുമെന്നും ആനന്ദി ബെൻ പട്ടേൽ പറഞ്ഞു.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…