ഇനി മുതൽ ബാങ്കിൽ പോകാതെ തന്നെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരവുമായി എത്തിയിരിക്കുകയാണ് ആമസോൺ പേ. വീട്ടിലിരുന്ന് തന്നെയാണ് ഉപഭോക്താക്കൾക്ക് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. ആമസോൺ പേയിലെ ‘ക്യാഷ് ലോഡ് അറ്റ് ഡോർസ്റ്റെപ്പ്’ എന്ന സേവനം മുഖാന്തരം ഉപഭോക്താക്കൾക്ക് നോട്ടുകൾ മാറാവുന്നതാണ്. ഡെലിവറി ഏജന്റുമാർ വീട്ടിലെത്തിയാണ് 2000 രൂപ നോട്ടുകൾ ശേഖരിക്കുക. തുടർന്ന് ഈ തുക ഉപഭോക്താക്കളുടെ ആമസോൺ പേ ബാലൻസ് അക്കൗണ്ടിലേക്ക് ഉടനടി ക്രെഡിറ്റ് ചെയ്യും.
പ്രതിമാസം 50,000 രൂപ വരെ ആമസോൺ പേ വാലറ്റുകളിലേക്ക് നിക്ഷേപിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഈ സേവനം ഉപയോഗിക്കുന്നതിനായി ആദ്യം തന്നെ ആമസോൺ ആപ്പിൽ വീഡിയോ കെവൈസി പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. തുടർന്ന് ക്യാഷ് ഓൺ ഡെലിവറി ഓർഡർ നൽകാവുന്നതാണ്. ഓൺലൈനിന് പുറമേ, ഓഫ്ലൈനായും പേയ്മെന്റുകൾ നടത്താൻ ആമസോൺ പേ അക്കൗണ്ടിലെ തുക ഉപയോഗിക്കാൻ സാധിക്കും. ഇവ മറ്റ് അക്കൗണ്ടുകളിലേക്കും മാറ്റാൻ കഴിയുന്നതാണ്.
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…