CRIME

നാലുലക്ഷം രൂപയുടെ മയക്കുമരുന്നുമായി എ​റ​ണാ​കു​ളം സ്വ​ദേ​ശി പി​ടി​യി​ൽ

പൂച്ചാക്കൽ: മാരകമയക്കുമരുന്നായ ​എം.​ഡി.​എം.​എ​യു​മാ​യി എ​റ​ണാ​കു​ളം സ്വദേശി പിടിയിൽ. ത​മ്മ​നം മു​ല്ലോ​ത്ത് വീ​ട്ടി​ൽ ലി​ജു​വാ​ണ്​ പൊലീസ് പിടിയിലായത്. ഇയാളിൽ നിന്ന് 138 ഗ്രാം ​എം.​ഡി.​എം.​എ പിടിച്ചെടുത്തിട്ടുണ്ട്.

ബം​ഗ​ളൂ​രു​വി​ൽ ​നി​ന്ന്​ ബ​സി​ൽ ചേ​ർ​ത്ത​ല​യി​ൽ എ​ത്തി​ച്ച്​ വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​പോ​കു​കയായിരുന്നു പ്രതി. തുടർന്ന് ഇന്നലെ പൂ​ച്ചാ​ക്ക​ൽ മ​ണ​പ്പു​റ​ത്ത് സ്വ​കാ​ര്യ ബ​സി​ൽ നിന്ന്​ ഇ​യാ​ളെ പി​ടി​കൂ​ടുകയായിരുന്നു. മ​യ​ക്കു​മ​രു​ന്നി​ന്​ നാ​ലു ല​ക്ഷം മാ​ർ​ക്ക​റ്റ് വി​ല​യു​ണ്ടെ​ന്ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞു.

അതേസമയം കൊ​ച്ചി ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന അ​രൂ​ർ, അ​രൂ​ക്കു​റ്റി, പൂ​ച്ചാ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും കൂ​ടി വ​രു​ന്ന​താ​യി എ​സ്‌.​പി. പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​കം സ്ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല ഡി​വൈ.​എ​സ്.​പി ടി.​ബി. വി​ജ​യ​ൻ, നാ​ർ​കോ​ട്ടി​ക് ഡി.​വൈ.​എ​സ്.​പി. ബി​നു​കു​മാ​ർ, എ​സ്.​എ​ച്ച്.​ഒ അ​ജ​യ് മോ​ഹ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് ലി​ജു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

admin

Recent Posts

വിദേശത്തു പോയ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു, പക അമ്മായി അമ്മയോട് ! പെട്രോളൊഴിച്ചു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പൈനാവ് കേസിലെ സൈക്കോ പിടിയില്‍

ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…

40 mins ago

എല്ലാ സഹായവും ഉണ്ടാകും ! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റീസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…

55 mins ago

പിണറായിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവും പുറത്തുവന്നു ! ലോക കേരള സഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികൾക്കാകെ അപമാനകരമാണെന്നു കിറ്റെക്സ് എംഡി സാബു എം.ജേക്കബ്

കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…

1 hour ago

കാവി അണിയുന്ന ഇന്ത്യൻ വനവാസി വിഭാഗം !

ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി

1 hour ago

മനുഷ്യവിരലിന് പിന്നാലെ ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാര ! പരാതിയുമായി യുവതി

നോയിഡ: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കിട്ടിയതായി വിവരം. നോയിഡ സ്വദേശിയായ ദീപ ദേവി ഓൺലൈനിൽ…

2 hours ago