anti-india-campaign-central-government-bans-20-pak-youtube-channels
ദില്ലി: ഗൂഗിളിന്‍റെ വിഡിയോ സ്ട്രീമിങ് വൈബ്സൈറ്റായ യുട്യൂബ് തകരാറിലായി. ഇതേത്തുടർന്ന് ഉപയോക്താക്കൾക്ക് പുതിയ വിഡിയോകൾ അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ല. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഇന്ത്യയിലെ യൂട്യൂബിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ഇതേ പ്രശ്നം ലോകവ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പുതിയ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ അത് പ്രോസസ് ചെയ്യാൻ സാധിക്കാതെ നിശ്ചലമായി നിൽക്കുന്ന അവസ്ഥയാണ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തത്. എന്നാല്‍ യൂട്യൂബിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൊബൈലിൽ നിന്ന് വിഡിയോകൾ അപ്ലോഡ് ചെയ്യാനാകും.
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…
ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…
യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മന്ത്രമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ്…
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…