വീഡിയോ ക്രീയേറ്റർ ആപ്പായ ടിക്ടോക്കിന് എതിരാളിയായി യൂട്യൂബ് ഷോട്ട്‌സ് രംഗത്ത്. ഒരു വര്‍ഷം മുമ്പുള്ളതിന്റെ നാലിരട്ടി കാഴ്ചകാരാണ് യൂട്യൂബ് ഷോര്‍ട്‌സിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.മാത്രമല്ല പ്രതിദിനം ശരാശരി 3000 കോടിയിലധികം വ്യൂസ് ലഭിക്കുന്നുണ്ടെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു. യൂട്യൂബ് ഷോര്‍ട്ട് നൂറിലധികം രാജ്യങ്ങളിലേക്ക് നിലവില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും ഹ്രസ്വ രൂപത്തിലുള്ള വീഡിയോകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘യൂട്യൂബില്‍ ഹ്രസ്വ വീഡിയോ നിര്‍മ്മിക്കുന്നത് വഴി അതിന്റെ സൃഷ്ടാക്കള്‍ക്ക് വീഡിയോകളില്‍ നിന്നും വരുമാനം നേടാന്‍ സഹായിക്കുന്നുണ്ട്. ആദ്യപടി ഞങ്ങളുടെ 100 ദശലക്ഷം ഡോളറിന് യൂട്യൂബ് ഷോര്‍ട്ട് ഫണ്ടാണ്. ഇത് ഇപ്പോള്‍ ആഗോളതലത്തില്‍ 100 രാജ്യങ്ങള്‍ ലഭ്യമാണ്’- സീനിയര്‍ വൈസ് പ്രസിഡണ്ടും ചീഫ് ബിസിനസ് ഓഫീസറുമായ ഫിലിപ്പ് ഷിന്‍ഡ്‌ലര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്‌ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…