Yuva Morcha state president CR Praful Krishnan lashed out at Thiruvananthapuram Mayor Arya Rajendran for trying to bring party workers into the corporation on a temporary basis.
തിരുവനന്തപുരം: കോർപ്പറേഷനിൽ താത്കാലിക അടിസ്ഥാനത്തിൽ പാർട്ടി പ്രവർത്തകരെ കയറ്റാൻ ശ്രമിച്ച തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ ആഞ്ഞടിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ. ആര്യാ രാജേന്ദ്രന് മേയർ സ്ഥാനത്ത് ഇരിക്കാനുള്ള ധാർമ്മികത നഷ്ടമായെന്നും സംഭവത്തിൽ നിന്നും തടിതപ്പാൻ ക്യാപ്‌സൂളുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് നേതൃത്വം എന്നും പ്രഫുൽ കൃഷ്ണൻ പ്രതികരിച്ചു.
ഒപ്പ് വ്യാജമെന്ന് പറയണോ?? ലെറ്റർ ഹെഡ് കൃത്രിമമെന്ന് പറയണോ?എന്താണ് പറയേണ്ടതെന്ന് തീരുമാനിക്കുകയായിരിക്കും പാർട്ടി നേതൃത്വം എന്നും എന്തായാലും പെട്ടന്ന് തന്നെ തീരുമാനത്തിലെത്തും എന്നും പ്രഫുൽ കൃഷ്ണൻ പരിഹസിച്ചു. ജോലി കാത്തിരിക്കുന്ന യഥാർത്ഥ യോഗ്യതയുള്ളവർ എന്നും പുറത്താണെന്നും പാർട്ടിക്കും പാർട്ടി അനുയായികൾക്കും മാത്രമാണ് എന്നും ഇവിടെ ജോലി എന്നും,മേയർ നഗ്നമായ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുന്നുവെന്നും മേയർ സ്ഥാനത്തിരിക്കാനുളള ധാർമ്മികത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…