trivandrum

300 ഓളം നിയമലംഘനങ്ങൾ !തൊഴിലാളികൾക്ക് മിനിമം വേതനം ഇല്ല !സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്. ലേബർ കമ്മീഷണർ ആയി ചുമതലയേറ്റ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശപ്രകാരമാണ് തൊഴിൽ…

2 months ago

തിരുവനന്തപുരം വിമാനത്താവളത്തിൽ അഴിച്ചു പണിക്കൊരുങ്ങി അദാനി ഗ്രൂപ്പ്, പുതിയ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി

തിരുവനന്തപുരം:ശംഖുംമുഖത്തെ ആഭ്യന്തര വിമാനത്താവള ടെർമിനൽ പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കി അദാനി ഗ്രൂപ്പ്. 2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വിമാനത്താവളം…

4 months ago

ഹെല്‍മറ്റ് ധരിച്ചില്ല, പിന്നാലെ ആര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് ക്യാമറയില്‍ പതിഞ്ഞ ചിത്രമെത്തി; സ്കൂട്ടറില്‍ ഭര്‍ത്താവിന് പിന്നില്‍ മറ്റൊരു യുവതി; തലസ്ഥാനത്ത് ക്യാമറ മൂലം കുടുംബകലഹം!

കരമന: റോഡ് ക്യാമറയില്‍ പതിഞ്ഞ ചിത്രം തലസ്ഥാനത്ത് കുടുംബകലഹത്തിന് കാരണമായി. ആര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് ക്യാമറയില്‍ പതിഞ്ഞ ചിത്രമെത്തിയതോടെയാണ് കലിപ്പ് തുടങ്ങുന്നത്.…

12 months ago

ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് ലോറിയിൽ കുരുങ്ങി ; 200 മീറ്റർ വലിച്ചു കൊണ്ടുപോയി,തീപ്പിടിച്ചു,യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് ലോറിയിൽ കുരുങ്ങിയ ശേഷം 200 മീറ്റർ വലിച്ചു കൊണ്ടുപോവുകയും തീപ്പിടിക്കുകയും ചെയ്ത് യുവാവ് മരിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ്…

1 year ago

വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; മരണത്തിൽ ദുരൂഹത, ഓൺലൈൻ ഗെയിമെന്ന് സംശയം

തിരുവനന്തപുരം: കഴിഞ്ഞദിവസം പട്ടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയുടേത് ആത്മഹത്യയാണെന്നു സ്ഥിരീകരിക്കാതെ പോലീസ്. വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ മൃതദേഹം കണ്ടതാണ് ദുരൂഹതയുണർത്തുന്നത്. പട്ടം പ്ലാമൂട്…

1 year ago

‘കഴിഞ്ഞ കാലങ്ങളിൽ മെഡിക്കൽ കോളജിലും, എസ്എറ്റി ആശുപത്രിയിലും നടന്ന താത്കാലിക നിയമനങ്ങൾ അന്വേഷണത്തിന് വിധേയമാക്കണം’;തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതി വിരുദ്ധ സമരം ശക്തമാക്കുമെന്ന് ബിജെപി

തിരുവനന്തപുരം:കഴിഞ്ഞ കാലങ്ങളിൽ മെഡിക്കൽ കോളജിലും, എസ്എറ്റി ആശുപത്രിയിലും നടന്ന താത്കാലിക നിയമനങ്ങൾ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റെ അഡ്വ.വി.വി.രാജേഷ്.തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ 45 ദിവസമായിനടക്കുന്ന അഴിമതി…

1 year ago

തിരുവനന്തപുരത്ത് നൃത്ത വസന്തം ;റിഗാറ്റയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് അനന്തപുരിയിൽ പ്രശസ്ത സിനിമാതാരങ്ങളുടെ 10 ദിവസം നീണ്ടുനിൽക്കുന്ന നൃത്തോത്സവം,21ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: റിഗാറ്റയുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് നിശാഗന്ധിയിൽ പ്രശസ്ത സിനിമാതാരങ്ങൾ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ. 2022 ഡിസംബർ 21 മുതൽ 30 വരെ തിരുവനന്തപുരത്ത് നഗരവസന്ത ത്തിന്റെ ഭാഗമായിട്ടാണ് ഡാൻസ്…

1 year ago

‘രക്ഷിക്കണേ’!; പേരൂര്‍ക്കടക്ക് സമീപം നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊന്ന സംഭവം;അലമുറയിട്ട് ഓടിയ സിന്ധുവിനെ പ്രതി പുറകെ പോയി വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷി; പ്രതി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കടക്ക് സമീപം വഴയിലയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു.രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം നടന്നത്. നന്തിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. പങ്കാളി…

1 year ago

തലസ്ഥാനത്ത് ആള്‍ദൈവം ചമഞ്ഞ് കവർച്ച; 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവർന്നു,പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ആള്‍ദൈവം ചമഞ്ഞ് കവർച്ച.സ്വര്‍ണവും പണവും കവര്‍ന്ന് കടന്നു കളഞ്ഞു.വെള്ളായണി സ്വദേശി വിശ്വംഭരനാണ് കവർച്ചയ്ക്ക് ഇരയായത്. ഇയാളുടെ പരാതിയെ തുടർന്ന് നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.…

1 year ago

തലസ്ഥാനത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പോലീസിനുനേരെ പടക്കമെറിഞ്ഞ സംഭവം;പ്രതികൾ ഡിസംബർ 30 ന് ഹാജരാകണം

തിരുവനന്തപുരം: ആയുധങ്ങളുമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഘത്തെ പിടികൂടാനെത്തിയപോലീസിനുനേരെ പടക്കമെറിഞ്ഞ സംഭവത്തിൽ പ്രതികൾ ഡിസംബർ 30 ന് ഹാജരാകണം.തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. പ്രതികൾക്കെതിരെ നർക്കോട്ടിക്…

1 year ago