ലഡാഖിലെ ഗാല്വാന് താഴ്വരയില് ചൈനയുടെ അക്രമം. ഇന്ത്യന് കേണലും രണ്ട് ജവാന്മാരും വീരമൃത്യു വരിച്ചതായി റിപ്പോര്ട്ട്. 11 സൈനികര്ക്ക് ഗുരുതര പരിക്ക്.ഗാല്വന് താഴ്വരയിലായിരുന്നു ചൈനയുടെ പ്രകോപനം. ചൈനയുടെ ഭാഗത്തും ആള്നാശം ഉണ്ടായതായാണ് വിവരം.
ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. ഇരു ഭാഗത്തെയും ഉന്നത സൈനിക ഉദ്യോഗസ്ഥര് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. 22 ന് നയതന്ത്ര ചര്ച്ചകള് നടക്കാനിരിക്കെയാണ് സംഘര്ഷം. വെടിവയ്പ്പ് നടന്നിട്ടില്ലെന്നും കല്ലേറുണ്ടായതായുമാണ് വിവരം. ഇന്ത്യ, ചൈന സംഘര്ഷത്തില് മരണം നടന്നത് 45 വര്ഷത്തിനുശേഷം. പ്രശ്നപരിഹാരത്തിന് ഇരുസേനാവിഭാഗങ്ങളും ചര്ച്ച തുടങ്ങി.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…