Categories: Cinema

അലൈപായുതേയ്ക്ക് ഇന്ന് 20 വയസ്സ്

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട സിനിമകളില്‍ ഒന്നാണ് അലൈപായുതേ. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഏപ്രില്‍ 14 പ്രദര്‍ശനത്തിനു എത്തിയ ഈ മണിരത്നം ചിത്രം അപൂര്‍വ്വ പ്രണയത്തെയും മികച്ച ഒരു താര ജോഡിയെയുമാണ് സമ്മാനിച്ചത്. കാര്‍ത്തിക്കും ശക്തിയുമായി തെന്നിന്ത്യയുടെ പ്രിയ താരങ്ങളായ മാധവും ശാലിനിയും മാറി. മാധവന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

അലൈപായുതേയിലൂടെയാണ് നടന്‍ മാധവന്റേയും ശാലിനിയുടേയും തലവരമാറിയത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി 20 വര്‍ഷം പിന്നീ‌ടുമ്ബോള്‍ ആലൈപായുതെ ഓര്‍മ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് മാധവന്‍. ചിത്രത്തിന്റെ മികച്ച നിമിഷങ്ങളുടെ ഒരു കൊളാഷ് പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്. എന്റെ ആദ്യ ചിത്രം പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. അലൈപായുതേയുടെ 20 വര്‍ഷം. എന്നേയും ചിത്രത്തിന്റെ ഓര്‍മകളും നിലനിര്‍ത്തിയ എല്ലാവര്‍ക്കും നന്ദി,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

admin

Recent Posts

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !

2 mins ago

ചാർധാം യാത്ര; കേദാർനാഥിന്റെ കവാടങ്ങൾ തീർത്ഥാടകർക്കായി തുറന്നു; താഴ്വരയിൽ ഭക്തജനപ്രവാഹം!

ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…

12 mins ago

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

9 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

10 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

10 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

10 hours ago