തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ അല വൈകുണ്ഠപുരമുലൂവിന്‍റെ തമിഴ് റീമേക്കില്‍ നടന്‍ ശിവ കാര്‍ത്തികേയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കും. ശിവകാര്‍ത്തികേയന്റെ നിര്‍മ്മാണ കമ്ബനിയായ എസ്.കെ പ്രൊഡക്ഷന്‍സ് തന്നെ ചിത്രം നിര്‍മിക്കും. ജനുവരി 12ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം വലിയ വിജയമാണ് നേടിയത്. എസ് എസ് തമന്‍ സംഗീതം നല്‍കിയ ചിത്രത്തിന്റെ ആല്‍ബം ചിത്രത്തിന്‍റെ വിജയത്തിന് ഒരു കാരണമായിരുന്നു. എന്നിരുന്നാലും, അല വൈകുന്തപുരംലൂ നിര്‍മ്മാതാക്കളില്‍ നിന്ന് ഒരുദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
തിവിക്രം സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം,നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ ആയിരുന്നു തെലുങ്കില്‍ അഭിനയിച്ചത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…