Categories: IndiaNATIONAL NEWS

അ​ശ്വ​നി ഭാ​ട്ടി​യ ഇനി എസ്ബിഐയുടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍

ദില്ലി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയുടെ നാ​ലാ​മ​ത്തെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി അ​ശ്വ​നി ഭാ​ട്ടി​യ​യെ നി​യ​മി​ച്ചു. 2022 മെ​യ് 31 ന് ​സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​ത് വ​രെ​യാ​ണ് നി​യ​മ​നം.
മേ​യ് മാ​സ​ത്തി​ൽ ബാ​ങ്ക്സ് ബോ​ർ​ഡ് ബ്യൂ​റോ​യാ​ണ് ഭാ​ട്ടി​യ​യു​ടെ പേ​ര് നി​ർ​ദ്ദേ​ശി​ച്ച​ത്. മാ​ർ​ച്ച് 31ന് ​വി​ര​മി​ച്ച പി​കെ ഗു​പ്ത​യു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

അ​രി​ജി​ത് ബാ​സു, ദി​നേ​ഷ് ഖാ​ര, സി​എ​സ് സേ​ട്ടി എ​ന്നി​വ​രാ​ണ് നി​ല​വി​ൽ ബാ​ങ്കി​ന്‍റെ മൂ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​മാ​ർ. സാന്പത്തി​ക സേ​വ​ന വ​കു​പ്പി​ന്‍റെ ശു​പാ​ർ​ശ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ സ​മി​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ബാ​ങ്കി​ന്‍റെ ഡ​പ്യൂ​ട്ടി മാ​നേ​ജിംഗ് ഡ​യ​റ​ക്ട​റാ​ണ് ഭാ​ട്ടി​യ.

admin

Recent Posts

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് 23കാരി, ശേഷം മാസ് ഡയലോഗും!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…

11 mins ago

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

31 mins ago

ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് തിരിച്ചടി; യോഗിയുമായി അടച്ചിട്ട മുറിയിൽ മോഹൻ ഭാഗവതിന്റെ കൂടിക്കാഴ്ച

ലക്നൗ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടു തവണയായി അടച്ചിട്ട…

2 hours ago

തീവ്രവാദി ആക്രമണങ്ങൾ ആവർത്തിച്ചതോടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ; അമർനാഥ് തീർത്ഥാടനം സുഗമമാക്കാൻ നടപടികൾ; പ്രധാനമന്ത്രിയും കശ്മീർ സന്ദർശിക്കാൻ സാധ്യത !

ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…

3 hours ago

പാകിസ്ഥാനിൽ 72കാരന് 12കാരിയെ വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രക്ഷകരായി പോലീസ്, പിതാവിനെതിരെ കേസെടുത്തു

ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…

3 hours ago

പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം! പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…

3 hours ago