Categories: Covid 19India

ആര്‍.ബി.ഐക്ക് തംസ് അപ്പ് പറഞ്ഞ് പ്രധാനമന്തി

ദില്ലി : ​ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്​തികാന്ത ദാസ്​ നടത്തിയ പ്രഖ്യാപനങ്ങള്‍ സമ്പദ് വ്യവസ്ഥയെ കോവിഡ്​ 19 വൈറസ്​ ബാധയില്‍ നിന്ന്​ രക്ഷിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പദ് വ്യവസ്ഥയെ കോവിഡ്​ 19 വൈറസില്‍ നിന്ന്​ രക്ഷിക്കുന്നതിന്​ ആര്‍.ബി.ഐയുടെ നടപടി സഹായിക്കും. വായ്​പ പലിശ നിരക്കുകള്‍ കുറച്ചത്​ കോവിഡി​​ൻ്റെ ആഘാതം സമ്പദ് വ്യവസ്ഥയില്‍ ലഘൂകരിക്കുന്നതിന്​ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ ബാങ്കുകള്‍ക്ക്​ കൂടുതല്‍ വായ്​പ നല്‍കാനുള്ള അവസരമൊരുക്കും.

മധ്യവര്‍ഗത്തിനും വ്യാപാരികള്‍ക്കും തീരുമാനം ഗുണകരമാവുമെന്നും മോദി ട്വീറ്റ്​ ചെയ്​തു. ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്​തികാന്ത ദാസി​ൻ്റെ പ്രഖ്യാപനം വന്ന്​ മണിക്കൂറുകള്‍ക്കകമാണ്​ മോദിയുടെ ട്വീറ്റ്​ പുറത്ത്​ വന്നിരിക്കുന്നത്​.

admin

Recent Posts

ഇന്ത്യയിൽ ഭീ-ക-ര-വാ-ദം കൂടാൻ കാരണം കോൺഗ്രസിന്റെ പ്രീണന നയം

പാകിസ്ഥാനിൽ കടന്ന് ആക്രമിക്കാനും ഇന്ന് ഭാരതത്തിന് പേടിയില്ല ; മോദി സർക്കാർ ഭീ-ക-ര-വാ-ദ-ത്തി-ന്റെ അടിവേരിളക്കുമെന്ന് മോദി; വീഡിയോ കാണാം...

8 mins ago

കുട്ടനാട് സിപിഎമ്മിൽ തർക്കം രൂക്ഷം ! സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ 3 പഞ്ചായത്ത് അംഗങ്ങൾക്ക് അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകും

ആലപ്പുഴ : കുട്ടനാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസി‍ഡന്‍റിനെതിരെ അവിശ്വാസ…

40 mins ago

പ്രജ്വല്‍ രേവണ്ണയ്‌ക്ക് കുരുക്ക് മുറുകുന്നു ! ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത; സിബിഐ അനുമതി തേടിയേക്കും

ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ…

46 mins ago

പുതിയ അദ്ധ്യയന വർഷം !സംസ്ഥാനത്ത് ജൂൺ 3ന് സ്കൂൾ തുറക്കും ; മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടെ ആരംഭിക്കും.സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്…

2 hours ago

കൃത്യമായി വ്യായാമം ചെയ്യുക

ഓർത്തോപീഡിക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ? ഡോ. വിഷ്ണു ആർ ഉണ്ണിത്താൻ പറയുന്നത് കേൾക്കാം

2 hours ago

നടുറോഡിലെ തർക്കം: മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ ഡ്രൈവർ യദു കോടതിയിൽ ; ഹർജി തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം : നടുറോഡിലെ ഡ്രൈവർ-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കെഎസ്ആർടിസി ഡ്രൈവർ എൽ എച്ച് യദു ഹർജി…

2 hours ago