ഒരു കുട്ടിക്കാല ഓര്‍മ്മച്ചിത്രം പങ്കുവച്ച് നടി മഞ്ജു വാരിയരുടെ സഹോദരൻ മധുവാര്യര്‍. ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കുട്ടികളായിരുന്ന മധുവിനെയും മഞ്ജുവിനെയും അച്ഛന്‍ ഇരുകയ്യിലുമായി എടുത്തു നില്‍ക്കുന്ന
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഇതിനോടകം തന്നെ വൈറൽ ആയിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ജു ആദ്യമായി അഭിനയിച്ച സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്.
അതുപോലെ തന്നെ നടി പങ്കുവെക്കാറുള്ള ചില ചിത്രങ്ങള്‍ അതിവേഗം തരംഗമാവാറുണ്ട്. അഭിനയിക്കാന്‍ പോകുന്ന പുതിയ സിനിമയിലെ ചിത്രങ്ങളായിരുന്നു മഞ്ജു പോസ്റ്റ് ചെയ്യാറുള്ളത്.
എന്നാലിപ്പോള്‍ അധികമാരും കാണാത്തൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍. മധു വാര്യര്‍ പങ്കുവെച്ച ഈ ചിത്രം നടി ഷെയര്‍ ചെയ്യുകയായിരുന്നു. അച്ഛന്റെ ഓര്‍മ്മ ദിവസത്തിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…