അതിര്‍ത്തിയിലെ ചൈനയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി സൈനിക താവളങ്ങള്‍ തുറന്ന് ഇന്ത്യ. നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ചൈന അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്ന മേഖലകളില്‍ മുഴുവന്‍ ഇന്ത്യന്‍ സൈന്യം താവളങ്ങള്‍ തുറന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ അന്താരാഷ്ട്ര ലംഘനങ്ങള്‍ വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് ഈ നടപടി.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…