സംസ്ഥാനത്ത് കോവിഡ് രോഗികൾ ദിനം പ്രതി വർധിക്കുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 657 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിവിധ ജില്ലകളില്‍ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്ക ഉയരുകയാണ് . ഇതിനെ തുടർന്ന്, കർശന പരിശോധന നടത്താനും , പരിശോധനാകേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും ആലോചന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത ഏഴു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവരുമായുള്ള സമ്പർക്കത്തിലൂടെ, അഞ്ചു പേര്‍ക്ക് രോഗം പടർന്നു. തൃശ്ശൂരില്‍ ഉറവിടം കണ്ടെത്താനാകാത്ത നാല് സമ്പർക്ക രോഗികളിൽ മൂന്ന് പേര് കോര്‍പറേഷന്‍ ജീവനക്കാരാണ്.
രോഗബാധിതരിലേറെയും പുറത്തുനിന്നെത്തിയവരാണെന്നതും സമ്പർക്കത്തിലൂടെ രോഗപ്പകര്‍ച്ച ഏറക്കുറെ തടയാനാകുന്നുണ്ടെന്നതുമാണ് ആശ്വാസം. മേയ് നാലിനുശേഷം റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേര്‍ പുറത്തുനിന്നു വന്നവർ
പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിമരുന്ന് കടത്താൻ നടത്തിയ നീക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്തുകയായിരുന്നു സംഘത്തിന്റെ…
നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…
ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…
ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…
വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…