ശ്രീനഗർ: ജമ്മുവിൽ തീവ്രവാദികൾക്കെതിരെ സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നു. സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഹിസ്‌ബുൾ മുജാഹിദീൻ തീവ്രവാദി കൂടി കൊല്ലപ്പെട്ടു. ജമ്മുവിലെ ഹന്ദ്‌വാര ജില്ലയിയിലായിരുന്നു സംഭവം. തീവ്രവാദി സംഘടന നേതാവ് ബുർഹാൻ വാനിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തെക്കൻ കശ്‌മീർ ആസ്ഥാനമായാണ് ബുർഹാൻ പ്രവർത്തിച്ചിരുന്നതെന്ന് സൈന്യം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയമയം കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദീൻ സംഘടനാത്തലവൻ മെഹ്‌റാസുദ്ദീൻ ഹൽവായ് കൊല്ലപ്പെട്ടിരുന്നു. പസിപോര – റെനാൻ പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടർന്ന് പോലീസും, സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മെഹ്റാസുൻ അടക്കമുള്ളവരെ കണ്ടെത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ തീവ്രവാദികൾ വെടിവച്ചതിനെ തുടർന്ന് നടന്ന വെടിവയ്പ്പിലാണ് മെഹ്റാസുദ്ദീൻ കൊല്ലപ്പെട്ടത്.
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…