തൃശൂര്: പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങള് സ്വീകരിക്കണമെന്നും അതില് രാഷ്ട്രീയം കാണേണ്ടതില്ലെന്നും മന്ത്രി വി.എസ്. സുനില്കുമാര്. ഏപ്രില് അഞ്ചിന് രാത്രി ചെറുദീപം തെളിയിച്ച് കൊറോണയെന്ന ഭീഷണിയുടെ ഇരുട്ട് നമ്മള് മായ്ക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
ലോക്ക്ഡൗണില് ഓരോ വീട്ടിലും ഒറ്റപ്പെട്ട് കഴിയുമ്പോള് വെളിച്ചത്തിലൂടെ നമ്മള് എല്ലാവരും ഒരുമിച്ചാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തില് രാഷ്ട്രീയം കാണേണ്ടതില്ല. രാജ്യം മുഴുവന് ഒറ്റക്കെട്ടായി കൊറോണക്കെതിരേ പോരാടുന്നുവെന്ന് ഇതിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും മന്ത്രി പ്രതികരിച്ചു.
ഞായറാഴ്ച രാത്രി ഒമ്പത് മണിമുതല് ഒമ്പത് മിനിട്ട് നേരം വൈദ്യുത വിളക്കുകള് അണച്ച് ചെറുവെളിച്ചങ്ങള് തെളിയിക്കാന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ കൊറോണയെന്ന ഭീഷണിയുടെ ഇരുട്ട് നമ്മള് മായ്ക്കണമെന്നുമായിരുന്നു
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…