കോട്ടയം: ഇല്ലിക്കലില് നിര്മ്മാണത്തിലിരുന്ന റോഡ് കഴിഞ്ഞ ദിവസം ഇടിഞ്ഞു താണു. ഈ സംഭവത്തില് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും അന്വേഷണം ആരംഭിച്ചു.
വര്ഷങ്ങള് പഴക്കമുള്ള സംരക്ഷണ ഭിത്തി ബലപ്പെടുത്താതെയുള്ള റോഡ് നിര്മ്മാണമാകാം ഇതിനു കാരണം എന്നാണ് പ്രാഥമിക നിഗമനം.
അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്നു പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്ജിനീയര് പി.ശ്രീലേഖ പറഞ്ഞു. അപകടം നടന്ന സ്ഥലം. കഴിഞ്ഞ ദിവസവം രാത്രി 9:30 ഓടെയാണ് മീനച്ചിലാറിനോട് ചേര്ന്ന റോഡിന്റെ 100 മീറ്ററോളം ഇടിഞ്ഞ് വീണത്.
ഇപ്പോഴുള്ളതില്നിന്ന് കൂടുതല് ആഴത്തില് അടിത്തറ നിര്മിച്ച് മാത്രമേ കെട്ട് നിലനിര്ത്താന് സാധിക്കൂ എന്നാണ് പൊതുമരാമത്തുവകുപ്പ് പറയുന്നത്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…