കൊറോണ വൈറസ് ബാധ മൂലമുണ്ടായ പ്രതിസന്ധി ലോക സാമ്പത്തിക രംഗവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും എങ്ങനെ കൈകാര്യം ചെയ്യുമെന്ന വിഷയത്തിൽ തത്വമയി ന്യൂസ് വിശദമായ ചർച്ചയും അവലോകനവും സംഘടിപ്പിച്ചു .പ്രമുഖ സാമ്പത്തിക വിദഗ്‌ധനും ,ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാർത്തികേയൻ ,ലോകത്തിന്റെയും ,വിശിഷ്യാ ഇന്ത്യയുടെ സാമ്പത്തിക കയറ്റിറക്കങ്ങളും ,പ്രവർത്തന രീതികളും ചർച്ചയിൽ വിശദീകരിച്ചു .
ചൈനയുടെ സാമ്പത്തിക തന്ത്രങ്ങളും ഇന്ത്യക്ക് അതിനെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും എന്ന വിഷയവും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു .ആഗോള സാമ്പത്തിക മേഖലയിലൂടെ ,അതിന്റെ പ്രത്യേകതകളിലൂടെയും നടപടികളിലൂടെയും സഞ്ചരിച്ച പരിപാടിയുടെ പൂർണ രൂപം രണ്ട് ഭാഗങ്ങളായി തത്വമയി ടിവിയിലും ,തത്വമയി ന്യൂസിലും അല്പസമയത്തിനകം സംപ്രേഷണം ചെയ്യും .
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…