corona

കോവിഡ് ഭീഷണി ഒഴിയാതെ ഇന്ത്യ; 2112 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്

കോവിഡ് ഭീഷണി ഒഴിയാതെ ഇന്ത്യ . ഇന്നലെ മാത്രം 2112 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. അതേസമയം 3102 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് . ആരോഗ്യ കുടുംബക്ഷേമ…

2 years ago

തിരക്ക് നിറഞ്ഞ ഓണക്കാലം; കൊവിഡ് കേസുകളിൽ വർധന; ഒന്നാം തിയതി സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 1238 കേസുകൾ

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധനവ്. സെപ്തംബർ മാസം തുടക്കത്തിലുണ്ടായിരുന്നതിന്‍റെ ഇരട്ടിയായാണ് കൊവിഡ് കേസുകൾ ഉയർന്നത്. സെപ്തംബർ ഒന്നാം തിയതി 1238 കൊവിഡ്…

2 years ago

കൊറോണ മഹാമാരിക്കിടയിൽ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പ്; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡയറക്ടർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ. കൊറോണ മഹാമാരിക്കിടെ ഇന്ത്യ നടത്തിയ സാമ്പത്തിക വീണ്ടെടുപ്പിനാണ് ക്രിസ്റ്റലീന പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് അവർ…

2 years ago

ഇറ്റലിയിൽ യുവാവിന് ഒരേ സമയം മങ്കിപോക്സ്,കൊറോണ, എച്ച് ഐ വി ; രോഗ ലക്ഷണങ്ങൾ കാണിച്ചതിനാൽ നടത്തിയ പരിശോധനയിൽ ആണ് രോഗങ്ങൾ സ്ഥിരീകരിച്ചത്

  ഇറ്റലി : മങ്കിപോക്‌സ്, കൊറോണ, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങൾ ഒരേ സമയം 36 കാരനിൽ സ്ഥിരീകരിച്ചു. ജേണൽ ഓഫ് ഇൻഫെക്ഷനിൽ പബ്ലിഷ് ചെയ്ത ലേഖനത്തിലാണ് യുവാവിന്റെ…

2 years ago

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് അമേരിക്കൻ പ്രതിനിധി സംഘം; ആരോഗ്യ രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം ലോകത്തിന് അനിവാര്യമെന്ന് അമേരിക്ക

പൂനെ: ഇന്ത്യയുടെ കൊറോണ പ്രതിരോധത്തിൽ നിർണ്ണായക പങ്കു വഹിച്ച പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് അമേരിക്കൻ പ്രതിനിധി സംഘം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ എഴുപത്തിയഞ്ചാം…

2 years ago

ഹെറ്ററോളജിക്കൽ കൊറോണ ബൂസ്റ്റർ ഡോസായി അംഗീകരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വാക്സിൻ; ബയോളജിക്കൽ ഇയുടെ ബൂസ്റ്റർ ഡോസായ കോർബെവാക്‌സ് ഇന്ന് മുതൽ ലഭ്യമാകും

ദില്ലി: കൊറോണ ബൂസ്റ്റർ ഡോസ് വാക്‌സിനായി ഉപയോഗിക്കാൻ അംഗീകാരം ലഭിച്ച കോർബെവാക്‌സ് ഇന്ന് മുതൽ പൊതു-സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് നിർമ്മാതാക്കളായ ബയോളജിക്കൽ ഇ ലിമിറ്റഡ് അറിയിച്ചു.…

2 years ago

കൊവിഡ് കേസുകള്‍ കുതിക്കുന്നു; പുതിയ വകഭേദങ്ങള്‍ക്ക് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍

ദില്ലി: ദില്ലിയിൽ കോവിഡ് കേസുകൾ കുതിക്കുകയാണ്. ഇതിന് പിന്നില്‍ പുതിയ വകഭേദങ്ങളാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഐഎല്‍ബിഎസില്‍ വിവിധ…

2 years ago

തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍; നിയന്ത്രണങ്ങൾ ശക്തം

ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി നൽകിയിട്ടുള്ളത്.അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത…

2 years ago

യുഎഇയില്‍ 318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മരണം രണ്ട്

അബുദാബി: യുഎഇയില്‍ പുതിയതായി 318 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 380 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട്…

3 years ago

മെഡി.കോളജിന്റെ അനാസ്ഥ; ജീവനോടെയുള്ള കൊവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ്…

3 years ago