ജമ്മുകാശ്മീരില്‍ 4ജി പുനസ്ഥാപിക്കാനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍നിന്നുള്ള സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കാന്‍ ശുപാര്‍ശ ചെയ്തു.
മനുഷ്യാവകാശവും, രാജ്യസുരക്ഷയും ഒരുപോലെ സംരക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി, സംഭവത്തെ കുറിച്ച് വ്യക്തമായി പഠിച്ചശേഷം ഹര്‍ജികളില്‍ കമ്മിറ്റി തീരുമാനം എടുക്കട്ടെ എന്നായിരുന്നു അഭിപ്രായപ്പെട്ടത്.
ഭീകരപ്രവര്‍ത്തനങ്ങളും തുടരെയുള്ള അക്രമങ്ങളും കാരണം ജമ്മുകാശ്മീരില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നത് ജമ്മുകാശ്മീരിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്നവരെ ചൊടിപ്പിച്ചിട്ടുണ്ട്.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…