ജോൺ ബ്രിട്ടാസിൻ്റെ പ്രസംഗം എല്ലാ അതിരുകളും കടക്കുന്ന ശുദ്ധ വർഗീയ പ്രസംഗമാണ്. ഒരു പ്രത്യേക മതത്തിൻ്റെ പിന്തുണയില്ലാതെ ഇനി കേരളം ഭരിക്കാൻ കഴിയില്ല എന്ന തിരിച്ചറിവിൽ കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും യാതൊരു ഉളുപ്പും ഇല്ലാതെ ആ മതത്തെ പ്രീണിപ്പിക്കുകയാണ്. ശരിക്കും ഒരുമാതിരി പ്രീണിപ്പിക്കൽ മത്സരം ആണ് സി.പി.എമ്മും കോൺഗ്രസ്സും തമ്മിൽ നടക്കുന്നത്. കേരളത്തിൽ ബി.ജെ.പി. അധികാരത്തിൽ വരാനുള്ള സാധ്യത ഒരിക്കലുമില്ല. അതിൻ്റെ കാരണം വഴിയെ പറയാം. അത് പോലെ കോൺഗ്രസ്സ് ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വരാനും പോകുന്നില്ല. പക്ഷെ കേരളത്തിലെ അധികാര മത്സരത്തിൽ കേരളം ഇനി ആരും ഭരിക്കും എന്ന് തീരുമാനിക്കാൻ ആ മതത്തിനു കഴിയും എന്ന സ്ഥിതിയിൽ കേരളം എത്തിയിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസ്സുകാരും മാർക്സിസ്റ്റുകാരും ഇപ്പോൾ പച്ചയായി വർഗീയം പ്രസംഗിച്ചു നടക്കുകയാണ്.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളിൽ കുടുംബാസൂത്രണം വളരെ ഭംഗിയായി വിജയിപ്പിക്കാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. അന്നത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ആണ് അതിന് കാരണം. നമ്മൾ രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം കേരളം ഏറ്റെടുത്തു. കേരളം ഇത്ര വെടിപ്പും വൃത്തിയുമുള്ള സംസ്ഥാനമാകാനും സമ്പൂർണ്ണ സാക്ഷരത കൈവരിക്കാനും പുരോഗതിയിലേക്ക് നടന്നു കയറാനും കാരണമായത് രണ്ടിൽ കൂടുതൽ മക്കൾ വേണ്ട എന്ന് മലയാളികൾ തീരുമാനിച്ചത് കൊണ്ടായിരുന്നു. അതോടൊപ്പം എൺപതുകളിൽ തുടങ്ങിയ ഗൾഫ് കുടിയേറ്റം കാരണം കേരളം സാമ്പത്തികമായും കുതിക്കുകയായിരുന്നു.
എന്നാൽ രണ്ടായിരം ആകുമ്പോഴേക്കും മറ്റൊരു പ്രതിഭാസം കേരളത്തിൽ പ്രചരിക്കാൻ തുടങ്ങി. രണ്ട് മക്കൾ എന്നതിനു പകരം ഒരു മതവിഭാഗം രണ്ടിന് നാല് എന്ന മട്ടിൽ മിനിമം നാല് മക്കളെ ജനിപ്പിക്കാൻ തുടങ്ങി എന്നതാണ് ആ പ്രതിഭാസം. ഒന്നുകിൽ ഭരണം പിടിക്കുക അല്ലെങ്കിൽ ഞങ്ങളുടെ വോട്ട് ഇല്ലാതെ ആർക്കും ഭരിക്കാൻ കഴിയാത്ത തരത്തിൽ സമുദായത്തിൻ്റെ അംഗസംഖ്യ ഉയർത്തുക എന്ന ആ മതത്തിൻ്റെ ലക്ഷ്യം ഏതാണ്ട് സാക്ഷാൽക്കരിക്കാൻ പോകുന്നതിൻ്റെ വക്കിലാണ് കേരളം ഇപ്പോഴുള്ളത്. അതുകൊണ്ടാണ് കോൺഗ്രസ്സും സി.പി.എമ്മും ഇപ്പോൾ ഇത്ര തീവ്രമായി വർഗീയം പറഞ്ഞു നടക്കുന്നത്. ഈ മത്സരത്തിൽ സി.പി.എം. തന്നെയായിരിക്കും വിജയിക്കാൻ പോകുന്നത്.
എന്തുകൊണ്ട് ബി.ജെ.പി.ക്ക് കേരളം ഭരിക്കാൻ ഒരിക്കലും കഴിയില്ല എന്നതിൻ്റെ കാരണം മേൽ ഖണ്ഡികകയിൽ ഞാൻ പറഞ്ഞു കഴിഞ്ഞു. ആ ഒരു മതത്തിൻ്റെ വോട്ട് ഇല്ലാതെ ഇനി ആർക്കും കേരളം ഭരിക്കാൻ കഴിയില്ല എന്ന നിലയിലാണ് ഇപ്പോൾ കേരളത്തിലെ ജനസംഖ്യാനുപാതം. ഇത് കേരളത്തെ അപകടകരമായി ബാധിക്കുമോ എന്ന് പറയാൻ ഞാൻ ആളല്ല. പക്ഷെ കേന്ദ്രം ബി.ജെ.പി. ഭരിക്കും എന്നത് ഒരു ആശ്വാസമാണ്. കേന്ദ്രത്തിൽ കോൺഗ്രസ്സോ മറ്റേതെങ്കിലും മതേതരമുന്നണിയോ ഭരണത്തിൽ വരികയാണെങ്കിൽ കേരളത്തിൻ്റെ അവസ്ഥ ശോചനീയമായിരിക്കും എന്നതിൽ സംശയമില്ല.
ഹിന്ദുവർഗീയത എന്നത് ആ ഒരു മതത്തിൻ്റെ വോട്ടിന് വേണ്ടി ബി.ജെ.പി. ഇതര പാർട്ടികൾ സൃഷ്ടിച്ച ഒരു പ്രചരണ തന്ത്രമാണ്. ഹിന്ദുക്കളിൽ മതവർഗീയത ഇല്ല. കാരണം ഹിന്ദു എന്നത് ഒരു മതം അല്ല എന്നത് തന്നെ. ഹിന്ദുക്കളിൽ വർഗീയത ഉണ്ടെങ്കിൽ അത് ജാതി വർഗീതയാണ്. ബി.ജെ.പി. ഹിന്ദു അടിസ്ഥാനത്തിൽ വോട്ടർമാരെ സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മതവർഗീയവാദികളെ പോലെ ഹിന്ദുക്കൾക്ക് വർഗീയവാദികളാകാൻ കഴിയില്ല. അതുകൊണ്ട് ബി.ജെ.പി. ഭരിക്കുമ്പോൾ ഇതര മതക്കാർക്ക് ഇന്ത്യയിൽ ഒരു പോറലും ഏൽക്കാൻ പോകുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഏതെങ്കിലും മതത്തിനു അധികാരം കിട്ടിയാൽ ഹിന്ദുക്കളുടെ അവസ്ഥ കാഷ്മീരിലെ പണ്ഡിറ്റുകൾ അനുഭവിച്ചതിന് തുല്യവുമായിരിക്കും.
കേരളം എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് മുൻപ് വി.എസ്.അച്യുതാനന്ദൻ പ്രവചിച്ചിരുന്നു. ആ പ്രവചനം ഇന്ന് ഏറെക്കുറെ യാഥാർഥ്യമായിരിക്കുന്നു എന്നതിൻ്റെ തെളിവാണ് സി.പി.എം-കോൺഗ്രസ്സ് നേതാക്കളുടെ സമീപകാലത്തെ വർഗീയ പ്രസംഗങ്ങൾ. ഹിന്ദുക്കളിൽ തങ്ങൾക്ക് ഒരു കുട്ടി മാത്രം മതി എന്ന് ചിന്തിക്കുന്നവരും ഏറി വരികയാണ്. അതേ സമയം മറ്റ് മതക്കാർ മിനിമം നാല് എന്ന പദ്ധതി തീവ്രമായി നടപ്പാക്കി വരികയുമാണ്. കോൺഗ്രസ്സുകാരും സി.പി.എമ്മുകാരും തങ്ങൾക്ക് വോട്ട് കിട്ടാൻ വേണ്ടി ആ മതക്കാരെ എല്ലാ പരിധിയും കടന്ന് വർഗീയമായി പ്രീണിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ നാല് മക്കളെ ഉണ്ടാക്കുന്നത് ഗൾഫിലെ എണ്ണപ്പണം എക്കാലവും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്. എന്നാൽ എണ്ണ ഒരിക്കൽ വറ്റി തീരുക തന്നെ ചെയ്യും. ബദൽ ഊർജ്ജ സ്രോതസ്സുകൾ സയൻസ് കണ്ടുപിടിക്കുകയും ചെയ്യും. അതുകൊണ്ട് ഇങ്ങനെ ജനസംഖ്യ പെരുപ്പിക്കുന്നതും കേരളത്തിൻ്റെ ഭാവിക്ക് ദോഷം ചെയ്യും എന്ന് മാത്രം എല്ലാവരെയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്‌ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…