നടി ജ്യോതിക ജെ എഫ് ഡബ്ല്യൂ (JFW) പുരസ്കാരദാന വേദിയില്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ‘ രാക്ഷസി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുമ്പോഴാണ് ജ്യോതിക തഞ്ചാവൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. തന്റെ സിനിമയുടെ ചിത്രീകരണത്തിനു വേണ്ടിയാണ് താരം ഈ ആശുപത്രി സന്ദര്‍ശിച്ചത്.തീര്‍ത്തും വൃത്തിഹീനമായ സാഹചര്യമായിരിന്നു ആശുപത്രിയുടേതെന്നാണ് ജ്യോതിക തന്റെ പ്രസംഗത്തിലൂടെ പറഞ്ഞത്.
ഇതേ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഗോവിന്ദ റാവു (ജില്ലാ കളക്ടര്‍) വരികയും ശുചീകരണ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് 11 പാമ്പുകളെ ആശുപത്രി വളപ്പില്‍ നിന്നും പിടികൂടിയത്.
കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar
കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…
അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം രാജ്യത്തെ സുരക്ഷാ…
അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…
ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution