നോയിഡ: ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ക്ക് ലൈക് കുറഞ്ഞതിനെത്തുടര്‍ന്ന് 18 കാരന്‍ തൂങ്ങിമരിച്ചു. നോയിഡയിലെ സെക്ടര്‍ 39 പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മകന്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പിതാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പതിവായി ടിക്ടോകില്‍ പോസ്റ്റ് ചെയ്തിരുന്ന വിഡിയോകള്‍ക്ക് കുറച്ചു ദിവസങ്ങളിലായി കാഴ്ചക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് 18 കാരന്‍ നിരാശയിലായിരുന്നു. കുറച്ചു ദിവസങ്ങളായി മകന്‍ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും മറ്റുള്ളവരോട് പതിവുപോലെ സംസാരിക്കാറില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. അതേസമയം, തൂങ്ങിമരിക്കാനുണ്ടായ കാരണം ഇതുതന്നെയാണോ എന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്.
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…