Categories: Kerala

ട്രഷറികൾക്ക് വീണ്ടും സമയ മാറ്റം

തിരുവനന്തപുരം: സര്‍വീസ് പെന്‍ഷന്‍ വിതരണത്തിനും വര്‍ഷാവസാന ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിനുമായി രാവിലെ 9 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ ട്രഷറികള്‍ തുറക്കുന്നത് വീണ്ടും 10 മണിയാക്കി. പെന്‍ഷന്‍കാരുടെ തിരക്കൊഴിഞ്ഞതാണ് കാരണം. ഒരറിയിപ്പുണ്ടാകുന്നതുവരെ പെന്‍ഷന്‍ വിതരണം തുടരുമെന്ന് ട്രഷറി അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരായാല്‍ മതിയെന്ന നിര്‍ദ്ദേശം ട്രഷറികളില്‍ പാലിക്കാനായില്ല. ജീവനക്കാര്‍ കുറവായതിനാല്‍ . പല ട്രഷറികളിലും മുഴുവന്‍ പേരും എല്ലാ ദിവസവും ഹാജരായി. . പെന്‍ഷന്‍കാര്‍ ഒരുമിച്ചു വന്നതിനാല്‍ സാമൂഹ്യ അകലം സംബന്ധിച്ച നിബന്ധനകളും പൂര്‍ണമായും പാലിക്കാനായില്ല.

admin

Recent Posts

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

50 seconds ago

അമേരിക്കയിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്പ്; എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്‌പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…

38 mins ago

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; തോൽവി വിലയിരുത്തും, യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…

41 mins ago

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

48 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…

1 hour ago

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

2 hours ago