തിരുവനന്തപുരം: ഞായറാഴ്ച(ഏപ്രില്‍ അഞ്ച്) രാത്രി ഒമ്പത് മണിക്ക് ദീപം തെളിക്കണമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ച് സംവിധായകനും നടനുമായ ജോയ് മാത്യു.
കൊറോണക്കെതിരായ പോരാട്ടത്തില്‍ ഒറ്റയ്ക്കല്ല, രാജ്യത്തെ 130 കോടി ജനങ്ങളും ഒപ്പമുണ്ടെന്ന് ഓര്‍മ്മപ്പെടുത്താനും അവര്‍ക്ക് ശക്തി പകരാനുമുള്ള പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു തന്റെ പിന്തുണ അറിയിച്ചത്.
ഇന്ത്യയിലൊട്ടാകെ ദീപം തെളിയിച്ചാല്‍ കൊറോണ രാജ്യത്ത് നിന്ന് മാറി പോകില്ലെന്ന് നമ്മളെപ്പോലെ തന്നെ പ്രധാനമന്ത്രിക്കും നന്നായി അറിയാം. എന്നാല്‍ കൊറോണ ബാധിച്ച് ഒറ്റപ്പെട്ട് പോയവരുണ്ട്. ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും കൊറോണ പിടിപ്പെടുമോ എന്ന് ആശങ്കപ്പെടുന്നവരും നമ്മുടെ സമൂഹത്തില്‍ ഉണ്ട്.
ഇവരാരും ഒറ്റയ്ക്കല്ലെന്നും രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടെന്ന് കാണിക്കാനും അതിലൂടെ അവരുടെ മനസ്സിന് ശക്തി പകരാനുമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന് ജോയ് മാത്യു വ്യക്തമാക്കി.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…