ദില്ലി : മഹാഭാരതം, രാമായണം സീരിയലുകള്‍ പുനഃസംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെ 1989ല്‍ സംപ്രഷണം ചെയ്ത സര്‍ക്കസ് ബ്യോംകേഷ് ബക്ഷി എന്നീ ഹിറ്റ് സീരിയലുകളും പുനഃസംപ്രേഷണം ചെയ്യുമെന്ന് ദൂരദര്ശന്. സര്‍ക്കസില്‍ ഷാരൂഖ് ഖാനും, ബ്യോംകേഷ് ബക്ഷിയില്‍ രജിത് കപൂറുമാണ് പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത്. വിക്കി അസീസ് മിസ്ര, കുന്ദന്‍ ഷാ എന്നിവരാണ് സര്‍ക്കസ് സംവിധാനം ചെയ്തത്. മാര്‍ച്ച് 28 മുതല്‍ വൈകുന്നേരം എട്ടിനാണ് സര്‍ക്കസ് പുനഃസംപ്രേഷണം ചെയ്യുന്നത്. 1993 മുതല്‍ 1997 വരെയാണ് സംപ്രഷണം ചെയ്ത സീരിയലാണ് ബ്യോംകേഷ് ബക്ഷി. മാര്‍ച്ച് 28 മുതല്‍ രാവിലെ 11 നാണ് സീരിയല്‍ പുനഃസംപ്രഷണം ചെയ്യുക.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…