ഭാരതത്തിൽ ചൈന നടത്തിയ ആക്രമത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് സേവാഭാരതി. പൈങ്ങയിൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ശാഖാ കാര്യ വാഹ് സുധീഷ് സ്വാഗതം പറഞ്ഞു പഞ്ചായത്തു സമിതി വൈസ് പ്രസിഡൻ്റ് ‘ശ്രീ ജനാർദ്ദനൻ ഉണ്ണിത്താൻ, പൂർവ്വ സൈനികൻ വിനോദ് എന്നിവർ ചേർന്ന് ശ്രദ്ധാഞ്ജലി ദീപം തെളിയിച്ചു . പഞ്ചായത്തു സമിതിയംഗം അരുൺ ഓ എ ആമുഖ പ്രഭാഷണം നടത്തിയ പരിപാടിയിൽ പഞ്ചായത്തു സമിതി സെക്രട്ടറി എസ് കെ ശാന്തു അനുസ്മരണ പ്രഭാഷണം നടത്തി പഞ്ചായത്തു സമിതി അംഗം ശ്രീ രജി കുമാർ, രാഗേഷ് അനന്തു , അച്ചു രാജ് , തോമസ് തര്യൻ , ജയ്സൺ, രതീഷ് , അനിജിത്ത്, മണികണ്ഠ കുമാർ, സൈനികൻ ശ്രീ ഹരികുമാർ കൂടാതെ അനേകം നാട്ടു കാരും പങ്കെടുത്തു.
സേവാഭാരതി കൊട്ടാരക്കര താലൂക്ക് ഉമ്മന്നൂർ പഞ്ചായത്തു സമിതിയുടെ നേതൃത്യത്തിലും ചൈനാ ആക്രമണത്തിൽ വീര മൃത്യു വരിച്ച ജവാന്മാർക്ക ശ്രദ്ധാഞ്ജലി അർപ്പിച്ചു.സേവാഭാരതി ഉമ്മന്നൂർ പഞ്ചായത്തു സമിതി സെക്രട്ടറി. ശാന്തു എസ് കെ ശശിധരൻ. ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ബിജെപി നിയോജകമണ്ഡലം മണ്ഡലം പ്രസിഡൻറ് വൈയ്യക്കൽ സോമൻ മുഖ്യപ്രഭാഷണം നടത്തി, സേവാഭാരതി കമ്മിറ്റി അംഗമായ ഓ.എ അരുൺ, ഉമ്മന്നൂർ ബിജെപി ബൂത്ത് പ്രസിഡന്റ് കുമാർ , സെക്രട്ടറി പ്രസാദ്, അനന്ദു, ശരത്, അക്ഷയ്, അമൽ, രാജേന്ദ്രൻ, അനിൽ, അതുൽ, ജയകുമാർ, മോഹനൻ എന്നിവർ ചേർന്ന് കൊണ്ട് പുഷ്പാർച്ചന നടത്തി.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…