ദില്ലി: കൊറോണ ബാധിതരായ രോഗികളെ ചികിത്സിക്കുന്നതിന് ഹൈഡ്രോക്സീ ക്ളോറോക്വിന് വിതരണം ചെയ്യാന് സമ്മതിച്ച ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീലിയന് രാഷ്ട്രപതി ജെയ്ര് ബൊല്സൊനാരോ. ഹൈഡ്രോക്സീ ക്ളോറോക്വിന് നല്കാന് സന്മനസ്സു കാണിച്ച ഇന്ത്യയുടെ സഹായത്താല് കൊറോണയ്ക്ക് പുറമെ മലേറിയയെയും ആര്ത്രൈറ്റിസിനെയും ചികിത്സിക്കാന് തന്റെ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈഡ്രോക്സീ ക്ളോറോക്വിന് ആവശ്യപ്പെട്ട് ബ്രസീലിയന് രാഷ്ട്രപതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഹിമാലയത്തില് നിന്നും ഔഷധം ലഭ്യമാക്കി ജീവരക്ഷ നടത്തിയ ഹനുമാന് നമുക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊറോണ ചികിത്സക്ക് ആവശ്യമായ മരുന്ന് നല്കാന് സന്മനസ്സ് കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായി അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രമ്പും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…