ദില്ലി :കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ശക്തമായ നിലപാടെടുത്ത ലോകനേതാക്കളെ കുറിച്ചുള്ള യു എസ് ഡിജിറ്റൽ സർവ്വേ ഏജൻസി ആയ മോണിംഗ് കൺസൾട്ട് സർവ്വേയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിൽ. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 14വരെയുള്ള കണക്കിലാണ് മോദി ഒന്നാമതെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രപ് എട്ടാം സ്ഥാനത്താണ്.
വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ കോവിഡ് വൈറസ് പ്രതിരോധത്തില്‍ വ്യാപൃതരായിരിക്കെയാണ് മോഡിയുടെ സ്വീകാര്യത വര്‍ധിച്ചത്.
അമേരിക്ക ആസ്‌ഥാനമായ മോണിങ് കണ്‍സള്‍ട്ട് എന്ന രാജ്യാന്തര സര്‍വേ-ഗവേഷണ സ്‌ഥാപനം നടത്തിയ സര്‍വേയില്‍ മോഡിക്ക് 68 റേറ്റിങ് പോയിന്റ് ലഭിച്ചു. യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ഓസ്‌ട്രേലിയയുടെ സ്‌കോട്ട് മോറിസണ്‍, കനേഡിയന്‍ പ്രധാനന്ത്രേി ജസ്‌റ്റിന്‍ ട്രൂഡോ തുടങ്ങിയവരെയാണു മോഡി പിന്നിലാക്കിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…