Categories: Covid 19India

ന്യൂസ് പേപ്പറുകളിലൂടെ കൊവിഡ് പകരില്ല

കോഴിക്കോട് : ന്യൂസ്‌പേപ്പറുകള്‍ കൊവിഡ് പരത്തും എന്നതിനുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് പ്രമുഖ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും. വൈറസ് ന്യൂസ്പ്പേറുകളില്‍ നില്‍ക്കും എന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്ത് വന്നിട്ടില്ല എന്നാണ് നാഷണല്‍ സെൻ്റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറ്കടര്‍ സുജീത് സിങ് പറയുന്നത്.

ന്യൂസ് പേപ്പറിലൂടെ കൊവിഡ് പകരുമെന്ന് വാട്‌സാപ്പിലൂടെയും മറ്റും വ്യാജപ്രചരണങ്ങള്‍ നടിന്നിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഈ വാദം തള്ളുകയാണ്.

ന്യൂസ്‌പേപ്പര്‍ സുരക്ഷിതമല്ലെന്ന് പറയുന്നതില്‍ ഒരു വാസ്തവും ഇല്ല. ആളുകള്‍ തിങ്ങി നിറഞ്ഞ മുറികളില്‍ പത്രം വായിക്കുകയാണെങ്കില്‍ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.കൊവിഡ് രോഗികള്‍ പത്രം വില്‍ക്കുന്ന എന്നത് കൊണ്ടും പത്രത്തില്‍ വൈറസിന് അധികകാലം നിലനില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ടും ഭയത്തിൻ്റെ ആവശ്യമില്ലെന്നാണ് എയിംസ് ഡോക്ടര്‍ റണ്‍ദീപ് ഗുലേരിയ പറഞ്ഞത്.

മനുഷ്യന്‍ തൊടാതെയാണ് ഭൂരിഭാഗം പത്രങ്ങളുടെ പ്രിൻ്റിoഗ് പ്രക്രിയ എന്നുള്ളത്‌കൊണ്ട് തന്നെ ഭയപ്പാടിന്റെ യാതൊരു ആവശ്യവുമില്ല. പത്രം വിതരണം ചെയ്യാനുപയോഗിക്കുന്ന ട്രക്കുകള്‍ ഫ്യുമിഗേഷന്‍ ചെയ്താണ് വരുന്നതെന്നും പത്രസ്ഥാപനങ്ങളും പറയുന്നു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

4 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

5 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

6 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

7 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

7 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

7 hours ago