രണ്ട് ദിവസത്തെ സന്ദർശനത്തിനായി ലഡാക്കിലെത്തിയ കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ലേയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താൻ കൂടിയാണ് നരവനെ ലഡാക്കിലെത്തിയത്.
ഗൽവാൻ സംഘർഷവും മറ്റു തർക്കവിഷയങ്ങളും ചർച്ച ചെയ്യാൻ ഇന്ത്യയും ചൈനയും ഉന്നതതല സൈനിക ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് കരസേനാ മേധാവിയുടെ സന്ദർശനം. ചൈനീസ് സൈന്യവുമായുള്ള ചർച്ചകളിലെ പുരോഗതിയും അദ്ദേഹം അവലോകനം ചെയ്യും. ഡൽഹിയിൽ നടന്ന ആർമി കമാൻഡേഴ്‌സ് കോൺഫറൻസിന്റെ അവസാന സെഷനിൽ പങ്കെടുത്ത ശേഷമാണ് നരവനെ ലേയിലേക്ക് പോയത്. സുരക്ഷാ സാഹചര്യം ഡൽഹിയിലെ ഉന്നത സൈനിക മേധാവികളുമായി തിങ്കളാഴ്ച ചർച്ച ചെയ്തിരുന്നു.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…